ബാല്യം
എബി കുട്ടിയാനം
ചെക്കു...
ഓപ്പണിംഗ് ബാറ്റിനുവേണ്ടി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌്
നിന്നോട് ഞാന്‍ തര്‍ക്കിക്കാറുള്ളത് നീ ഓര്‍ക്കുന്നില്ലെ
സുധി...
വള്ളികെട്ടിയ ബസില്‍ നാട്ടുവരമ്പിലൂടെ ഓടുമ്പോള്‍
നീ ഡ്രൈവറും ഞാന്‍ ക്ലീനറുമായത് നീ മറന്നോ
ഷെമി...
ബാലന്‍സ് കിട്ടാത്ത എന്റെ സൈക്കിളിന്
മൂന്നാമതൊരു ടയറായി നീ കൂടെ വന്നത് ഞാനിന്നുമോര്‍ക്കുന്നു
ജുമി...
ഇന്‍സ്‌റ്റുര്‍മെന്റ് ബോക്‌സില്‍ നീ ഒളി്‌പ്പിച്ചുകൊണ്ടുവന്ന് തന്ന
മാങ്ങയുടെ ചുനയേറ്റ പാട് എന്റെ കവിളില്‍ ഇപ്പോഴുമുണ്ട്
ഉമ്മാ...
ഉമ്മ തുന്നി തുന്നി തഴമ്പിച്ച ആ വള്ളി നിക്കര്‍
ഞാനിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌്