സഹോദരന്റെ പരാജയം നമ്മെ ആഹ്ലാദിപ്പിക്കുന്നു
എബി കുട്ടിയാനം
ഇംഗ്ലണ്ടിന്റെ വിജയമായിരുന്നില്ല
ആസ്‌ത്രേലിയയുടെ തോല്‍വിയായിരുന്നു
നമ്മള്‍ ആഘോഷിച്ചത്
അല്ലെങ്കിലും
തിളങ്ങി നില്‍ക്കുന്നവന്റെ
തകര്‍ച്ച കൊതിക്കുന്ന മനസ്സാണ് നമ്മുടേത്
സഹോദരന്റെ വിജയം നമ്മെ
അസൂയപ്പെടുത്തുകയും
അവന്റെ പരാജയം നമ്മെ
ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു
എബി കുട്ടിയാനം
ഇംഗ്ലണ്ടിന്റെ വിജയമായിരുന്നില്ല
ആസ്‌ത്രേലിയയുടെ തോല്‍വിയായിരുന്നു
നമ്മള്‍ ആഘോഷിച്ചത്
അല്ലെങ്കിലും
തിളങ്ങി നില്‍ക്കുന്നവന്റെ
തകര്‍ച്ച കൊതിക്കുന്ന മനസ്സാണ് നമ്മുടേത്
സഹോദരന്റെ വിജയം നമ്മെ
അസൂയപ്പെടുത്തുകയും
അവന്റെ പരാജയം നമ്മെ
ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു
No comments:
Post a Comment