എഴുത്തോടെഴുത്ത്...
Saturday, July 23, 2016
പേരിടാന്‍ പോലുമാവാത്ത കവിത
എബി കുട്ടിയാനം
അനാഥത്വത്തിന്റെ നോവും
അഭയാര്‍ത്ഥിയാവുന്നതിന്റെ നൊമ്പരവും
ഒന്നിച്ചനുഭവിച്ചിട്ടുണ്ട് ഞാനും എന്റെ ഉമ്മയും
പുജ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങുക എന്ന്
വെച്ചാല്‍ അതൊരു പോരാട്ടം തന്നെയാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment