ഉമ്മ
ഇനിയൊരു ജന്മമുണ്ടെങ്കില്‍
എനിക്ക് വീണ്ടും ഇതേ ഉമ്മയുടെ
മോനായി ജനിക്കണം
വലിയ വലിയ ഓഫറുകള്‍
അരികിലെത്തുമ്പോഴും
എല്ലാം വേണ്ടെന്ന് വെച്ച്്്
ഉമ്മയെ വിട്ടുപോകാനാവാത്ത മോനായിട്ട്
ഉമ്മയുടെ അരികിലിരുന്ന്്്
സങ്കടത്തിന്റെ വാര്‍ത്ത വായിക്കണം
ആ സ്‌നേഹം ആറക്ക ശമ്പളത്തിനും
എത്രയോ മുകളിലാണെന്ന്
ലോകം തിരിച്ചറിയും വരെ
ഞാന്‍ വിഡ്ഡിതന്നെയാണെങ്കിലും
എനിക്കെന്റെ ഉമ്മയുടെ അരിക് മതി
സത്യം പറയാലോ
മുറിച്ചുമാറ്റപ്പെട്ടിട്ടും
ആ പൊക്കിള്‍കൊടി എന്റെ
എവിടെയൊക്കെയോ
കെട്ടിപിണഞ്ഞ് കിടക്കുന്നുണ്ട്
ഇനിയൊരു ജന്മമുണ്ടെങ്കില്‍
എനിക്ക് വീണ്ടും ഇതേ ഉമ്മയുടെ
മോനായി ജനിക്കണം
വലിയ വലിയ ഓഫറുകള്‍
അരികിലെത്തുമ്പോഴും
എല്ലാം വേണ്ടെന്ന് വെച്ച്്്
ഉമ്മയെ വിട്ടുപോകാനാവാത്ത മോനായിട്ട്
ഉമ്മയുടെ അരികിലിരുന്ന്്്
സങ്കടത്തിന്റെ വാര്‍ത്ത വായിക്കണം
ആ സ്‌നേഹം ആറക്ക ശമ്പളത്തിനും
എത്രയോ മുകളിലാണെന്ന്
ലോകം തിരിച്ചറിയും വരെ
ഞാന്‍ വിഡ്ഡിതന്നെയാണെങ്കിലും
എനിക്കെന്റെ ഉമ്മയുടെ അരിക് മതി
സത്യം പറയാലോ
മുറിച്ചുമാറ്റപ്പെട്ടിട്ടും
ആ പൊക്കിള്‍കൊടി എന്റെ
എവിടെയൊക്കെയോ
കെട്ടിപിണഞ്ഞ് കിടക്കുന്നുണ്ട്
No comments:
Post a Comment