എഴുത്തോടെഴുത്ത്...
Tuesday, May 9, 2017
പേരിടാത്ത കവിത
എബി കുട്ടിയാനം
എല്ലാ വെയിലും എന്നെ മാത്രം
പൊള്ളിക്കുമ്പോഴും
യാ, അള്ളാ ഞാന്‍ നിരാശപ്പെടുന്നില്ല
എവിടെയെ്ങ്കിലും ഒരു മഴക്കാലം
നീ എനിക്കുവേണ്ടി
കരുതിവെച്ചിട്ടുണ്ടാവുമല്ലൊ
വേനലിന്റെ ചൂടറിഞ്ഞില്ലെങ്കില്‍
ഞാനെങ്ങനെ മഴയുടെ കുളിരാസ്വദിക്കും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment